Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-21 02:33:23am IST
വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്   ഉരീദുവിന്റെ മുന്നറിയിപ്പ് .പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിശദാംശങ്ങൾ ശേഖരിക്കുന്നതിനോയായി  ടെലികോം ഓപ്പറേറ്റർമാർ  എന്ന പേരിൽ കോളുകൾ ലഭിച്ചാൽറിപ്പോർട്ട് ചെയന്മെന്നും നിങ്ങളുടെ വിവരങ്ങൾ ഇത്തരത്തിൽ കൈമാറരുതെന്നും അധികൃതർ അറിയിച്ചു.

ഈ കോളുകൾ വിളിക്കാൻ VoIP( വി ഓ ഐ പി)ഉപയോഗിക്കുന്നത് അധികാരികൾക്ക് കോളിന്റെ ഉറവിടം കണ്ടെത്തുന്നത് കൂടുതൽ തടസം സൃഷ്ടിക്കുന്നുവെന്നും  ഉപഭോക്താക്കളെയും അവരുടെ ഡാറ്റയെയും സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും   ഊരിദു അറിയിച്ചു.

ഫോൺ കോളുകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ111 എന്ന നമ്പറിൽ വിളിച്ച് ഉടൻ ബന്ധപ്പെടണമെന്നും  പ്രോത്സാഹിപ്പിക്കുന്നു, അല്ലെങ്കിൽ FraudControl@ooredoo.qa അല്ലെങ്കിൽ CustomerService@ooredoo.qa എന്നതിലേക്ക് ഒരു സന്ദേശംഅയക്കുകയും ഉരീദു ഷോപ് സന്ദർശിക്കുകയോ ചെയന്മെന്നും  ഉരീദു നിർദേശിച്ചു. 
Top