Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |

ഒപെക് എണ്ണ ഉത്പാദനം 2011 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോർട്. സൗദി എണ്ണ ഉത്പാദനം കുറച്ചതും ഇറാന് മേൽ അമേരിക്ക ഏർപെടുത്തിയ ഉപരോധം രാഷ്ട്രീയ മേഖലയിൽ നിരവധി പ്രതിസന്ധികളുണ്ടാക്കിയ വർഷമാണ് കടന്നു പോവുന്നത്.

നിലവിൽ പതിനാലോളം അംഗങ്ങളാണ് ഒപെകിൽ ഉള്ളത്. പ്രതിദിനം 29.42 മില്യൺ എണ്ണ നിരക്കിലാണ് ഒപെക് രാഷ്ട്രങ്ങൾ നിലവിൽ ഉത്പാദനം നടത്തിക്കൊണ്ടിരിക്കുന്നത്.

1 . 2 മില്യൺ ബാരൽ എണ്ണ ഉത്പാദനം കുറക്കാമെന്ന ഒപെക് രാഷ്ട്രങ്ങളുടെ തീരുമാനം യാതൊരു വിധ പ്രതിഫലനമുണ്ടാക്കില്ലെന്നാണ് നിലവിൽ എണ്ണ വിപണി മുന്നിൽ വച്ച് റോയിട്ടേഴ്‌സ് ഓൺലൈൻ വിലയിരുത്തുന്നത്. 


Top