News Desk

2021-03-24 10:01:37 pm IST

മസ്‌ക്കത്ത്: കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ ഒരു ലക്ഷത്തില്‍ അധികം (110,179) ആളുകള്‍ക്ക് നല്‍കിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4458 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top