മസ്ക്കത്ത്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 30-തിലധികം പ്രവാസികള്‍ പിടിയില്‍. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഫിഷ് കണ്ട്രോള് ടീമാണ് രാത്രിയില്‍ മത്സ്യബന്ധനം നടത്തിയിരുന്ന 34 പേരെ പിടികൂടിയത്.
മാരിടൈം ഫിഷിംഗ്, പ്രൊട്ടെക്ഷന്‍ ഓഫ് ലിവിംഗ് അക്വാട്ടിക് റിസോഴ്സസ് എന്നിവ സംബന്ധിച്ച നിയമത്തിലെ 46-ാം അനുച്ഛേദം അനുസരിച്ച് മറൈന്‍ ഫിഷിംഗ് രംഗത്ത് വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ഒമാന്‍ കര്‍ശനമായി നിരോധിച്ചിച്ചിരിക്കുകയാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക