Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ദോഹ: ഖത്തറിൽ ഈദിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 4,000 ആടുകളെ  വിതരണം ചെയ്തു.വിദാം ഫുഡ് കമ്പനി നിയോഗിച്ച വിവിധ അറവുശാലകളിലേക്ക് നിരവധി ആളുകളാണ് ബലി മൃഗങ്ങളെ വാങ്ങാൻ എത്തിയത്.

ഈദ് അവധിക്കാലത്ത് പ്രവർത്തിക്കാൻ 10 അറവുശാലകൾ അനുവദിച്ചതായും ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുമെന്നും  വിദാം  പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ മുസ്സ അഹമ്മദ് അൽ-ഒത്മാൻ   പറഞ്ഞു.വ്യക്തിഗത ഉപഭോക്താക്കൾക്കായി കൂപ്പൺ സംവിധാനത്തിലൂടെ സബ്‌സിഡി റൊമാനിയൻ ആടുകളെ അധികൃതർ നൽകിയിരുന്നു. 
Top