Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ : ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സ്വീകരിച്ച വിവിധ സംരംഭങ്ങളുടെ ഫലമായി ലോകമെമ്പാടുമുള്ള ധാരാളം സന്ദർശകർ ഖത്തർ സന്ദർശിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഈ വർഷം ജൂണിൽ ഒരു ദശലക്ഷത്തിലധികം പേർ ഖത്തർ സന്ദർശിച്ചു.

പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ജൂണിൽ 1,053,015 പേർ ഖത്തർ സന്ദർശിച്ചു.113,302 (ഒരു ലക്ഷത്തി പതിമൂന്നായിരത്തി മുന്നൂറ്റിരണ്ട്) സന്ദർശകർ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 76, 666 പേർ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 21,052, ഓഷ്യാനിയ ഉൾപ്പെടെ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് 408,071, യൂറോപ്പിൽ നിന്ന് 338,692, അമേരിക്കയിൽ നിന്ന് 95, 232 സന്ദർശകരും എത്തി.

Top