2021-05-02 02:57:03 pm IST
പൂഞ്ഞാര്‍: പൂഞ്ഞാററിലെ തോല്‍വി അംഗീകരിച്ച്  പി.സി ജോര്‍ജ്ജ്. തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിക്കെതിരെ മത്സരിച്ച് തന്നെ രണ്ടാം സ്ഥാനത്ത് എത്തിച്ചതില്‍ പൂഞ്ഞാറിലെ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 

ഈ തെരഞ്ഞെടുപ്പ് പിണറായിസമാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. ഈ വിജയം സിപിഎമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ ആണെന്ന് പറയാന്‍ കഴിയില്ല ഇത് തികച്ചും പിണറായിയുടെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തി ഇടതുപക്ഷ ഭരണത്തിന്റെ നേട്ടമാണിതെന്നും പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top