Breaking News
കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ |
2019-07-08 04:21:13pm IST

ഖത്തർ പാസ്പോർട്ടുള്ളവർക്ക് പാകിസ്ഥാൻ ഓൺ അറൈവൽ വിസ സംവിധാനം അനുവദിച്ചു. പാക് വിദേശ കാര്യാ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോദികമായി അറിയിച്ചിട്ടുള്ളത്.

മുപ്പത് ദിവസത്തേക്കുള്ള ഓൺ അറൈവൽ വിസ സംവിധാനവും പിനീട് മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാൻ കഴിയുന്ന ഓൺ അറൈവൽ വിസ സംവിധാനമാണ് പാക് അധികൃതർ അനുവദിച്ചിട്ടുള്ളത്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പാകിസ്ഥാൻ സന്ദർശനത്തിന്റെ ബഹുമാനാർത്ഥമാണ് ഈ സംവിധാനം എന്നാണ് റിപ്പോർട്ടുകൾ. 


Top