Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-07-20 11:00:50am IST
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാഷിംഗ്ടൺ സന്ദർശിക്കുന്നത് ഖത്തർ എയർവേയ്‌സ് വിമാനത്തിലെന്ന് സ്ഥിതീകരണം. തന്റെ ആദ്യ വാഷിംഗ്ടൺ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെ ഇമ്രാൻ ഖാന്റെ അടുത്ത അനുയായി എന്നറിയപ്പെടുന്ന നഈമുൽ ഹക്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിൽ അറിയിച്ചത്. സാമ്പത്തിക പ്രതികരണം അത്യാഡംബരങ്ങൾ ഒഴിവാക്കിയാണ് ഇമ്രാൻ ഖാൻ അമേരിക്കൻ പ്രെസിഡന്റുമായുള്ള കൂടികാഴ്ച്ചക്കൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. 
Top