News Desk

2021-05-02 09:47:53 am IST
കോട്ടയം: പാലായില്‍ ലീഡ് നില മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത്. എന്നാല്‍ വോട്ട്  എണ്ണി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനാണ് മുന്നില്‍ വന്നത്.

പക്ഷെ പിന്നീട് ജോസ് കെ. മാണിക്ക് നേരിയ മുന്‍തൂക്കം തിരിച്ചു പിടിക്കുകയായിരുന്നു. അതേസമയം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാണി. സി കാപ്പന്‍ വീണ്ടും ലീഡ് ചെയ്യുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top