2021-05-02 10:33:42 am IST
പാലക്കാട്: ആദ്യ ഫല സൂചന പുറത്തുവരുമ്പോള്‍ പാലക്കാട് ശക്തമായ ലീഡ് ഉയര്‍ത്തി ബി.ജെ.പിയുടെ ഇ.ശ്രീധര മേനോന്‍. പാലക്കാട് മണ്ഡലത്തില്‍ തുടക്കം മുതല്‍ ഇ. ശ്രീധരന്‍ ലീഡ് നിലയില്‍ മുന്നിലാണ്. 2136 ആയി ശ്രീധരന്റെ ലീഡ്. 

രാവിലെ തപാല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ഷാഫി പറമ്പലിനെ പിന്നിലാക്കി ശ്രീധരന്‍ ലീഡ് നിലര്‍ത്തിയിരിക്കുകയാണ്. അതേസമയം നേമത്ത് കുമ്മനം ലീഡ് നിലനിര്‍ത്തിയിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top