News Desk

2021-05-20 01:31:27 pm IST

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിലാണ് പാലക്കാട് പഴമ്പാലക്കോട് സ്വദേശി ബഷീര്‍ തോട്ടുംപള്ള അന്തരിക്കുന്നത്. 

ഏഴു വര്‍ഷമായി യുണൈറ്റഡ് കോര്‍പറേഷന്‍ ജനറല്‍ ട്രൈഡിംഗ് കമ്പനിയിലെ സ്റ്റോര്‍ അസിസ്റ്റന്റ് ആണ്. കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: റംലത്ത്. മക്കള്‍: ജംഷീര്‍, ജംഷീന, നിഷാദ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top