Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സൗദിയിൽ ഫലസ്തീനികൾ കൂട്ടത്തോടെ ജയിലിൽ തള്ളപ്പെടുകയാണെന്നു റിപ്പോർട്. പ്രമുഖ സൗദി അക്കാദമിക വിദഗ്ദൻ സൈദ് ബിൻ നാസർ അൽ ഖംധിയാണ് ഇക്കാര്യം ഒരു പ്രമുഖ അറബ് പ്രത്രത്തിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്. മാറിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ സൗദി ഫലസ്തീനികളോട് പകരം വീട്ടുന്നത് ഇത്തരത്തിലാണ്.

ഈജിപ്തിലെ സ്വതന്ത്ര സംഘടനയായ മുസ്ലിം ബ്രദർ ഹുഡ് ബന്ധം ആരോപിച്ചാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇരുപതോളം ഫലസ്തീൻ പൗരന്മാരെ സൗദി ജയിലുകളിൽ നിറച്ചത്. ഹജ്ജ് സീസൺ തുടങ്ങിയതുമായി ബന്ധപ്പെട്ട ഇനിയും നിരവധി ഫലസ്തീൻ പൗരന്മാരെ ജയിലിൽ അടക്കാൻ സൗദിയിൽ സാധ്യത കാണുന്നുണ്ടെന്നും അൽ ഖംദ്ധി ചൂണ്ടിക്കാട്ടി. 

Top