Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഗള്‍ഫിലെ 'പാനൂര്‍ റെസ്റ്റോറന്റ്' ഗ്രൂപ്പ് ചെയര്‍മാന്‍ നെല്ലികണ്ടിയില്‍ കുഞ്ഞഹമ്മദ് ഹാജി (70)  അന്തരിച്ചു. ഖബറടക്കം  പാനൂര്‍ കുന്നത്തുപറന്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.യുഎഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളില്‍  ബിസിനസ്  സംരംഭങ്ങളുണ്ട്.ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍മുനീര്‍, സഹീദ്, മുഹമ്മദ് അലി, ഷിഹാദ്, സാജിത

Top