Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഈ മാസം 16, 17 തീയതികളിൽ രാജ്യത്തെ ജനങ്ങൾക്ക് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു ഖത്തർ കലണ്ടർ ഹൗസ്. ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണിത്. ചൊവ്വ രാത്രി 11 മുതൽ ബുധൻ പുലർച്ചെ 3.18 വരെയാണ് ഗ്രഹണം ദൃശ്യമാകുന്നത്. 5 മണിക്കൂർ 34 മിനിട്ട് കൊണ്ട് ഗ്രഹണം പൂർണമാകുന്നത്.  

16, 17 തീയതികളിൽ രാത്രി പ്രാദേശിക സമയം 11.02 മുതൽ ഭാഗിക ഗ്രഹണം തുടങ്ങും. ബുധൻ പുലർച്ചെ 2 നാണ് അവസാനിക്കുന്നത്. ഗ്രഹണത്തിന്റെ അവസാന ഘട്ടം പുലർച്ചെ 3.18 നാണ്.

കത്താറ പൈതൃക കേന്ദ്രത്തിൽ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. കത്താറയിലെ 41-ാം നമ്പർ കെട്ടിടത്തിലെ അൽതുരായ പ്ലാനറ്റേറിയത്തിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 

Top