Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: അൽ വക്ര റോഡിൽ  ഭാഗിക  ഗതാഗത മാറ്റമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. അൽ അഫ്ജറ റൗണ്ട്  എബൗട്ടിനും (അൽ ജബൽ  റൗണ്ട്  എബൗട്ട്  എന്നറിയപ്പെടുന്നു) വുഖൂദ്  പെട്രോൾ സ്റ്റേഷനും ഇടയിലുള്ള അൽ വക്ര മെയിൻ റോഡിൽ ആണ് നാളെ മുതൽ ആറുമാസത്തേക്ക് ഭാഗിക ഗതാഗത മാറ്റം ഏർപെടുത്തുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് നടപ്പാക്കിയ 1.5 കിലോമീറ്റർ ദൈർഘ്യമുള്ള മാറ്റം അൽ വക്ര മെയിൻ റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമാണ് .സുരക്ഷ ഉറപ്പാക്കാൻ എല്ലാ റോഡ് ഉപയോക്താക്കളെയും വേഗത പരിധി പാലിക്കാനും റോഡ് അടയാളങ്ങൾ പാലിക്കാനും അഷ്ഗൽ അഭ്യർത്ഥിച്ചു.
Top