Breaking News
കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ |
2019-06-30 01:59:10pm IST
ദോഹ: ഖത്തർ പെട്രോളിയം (ക്യുപി) 2019 ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പർ, പ്രീമിയം, ഡീസൽ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. 

ജൂലൈയിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.70 qr ആണ് നിരക്ക് ഇത്  ജൂണിനേക്കാൾ 25 ദിർഹം കുറവാണ്. സൂപ്പർ പെട്രോൾ  1.75 qr നിരക്കിൽ  ലഭിക്കും .ജൂൺ മാസത്തിൽ  2.00 qr  ആയിരുന്നു നിരക്ക് .ജൂലൈയിൽ ഡീസലിന് 1.85 qr ആണ് നിരക്ക്. 

പ്രീമിയം ഗ്രേഡ് പെട്രോൾ :1.70 qr

സൂപ്പർ പെട്രോൾ :   1.75 qr

ഡീസൽ : 1.85 qr 
Top