Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |

യു എ ഇ സൈനികർക്ക് പ്രചോദനം  നല്കാൻ യു എ ഇ പ്രതിരോധ മന്ത്രാലയം ഉപയോഗിച്ച പോസ്റ്ററുകളിൽ ഖത്തർ സൈനികരുടെ ചിത്രങ്ങൾ അബദ്ധത്തിൽ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ പൊട്ടിച്ചിരി ഉയർന്നു.ഖത്തർ സൈനികർ കോർണിഷിൽ പരേഡ് നടത്തുന്ന ചിത്രങ്ങളാണ് അബദ്ധത്തിൽ  യു എ ഇ സൈന്യം ഉപയോഗിച്ചിരിക്കുന്നത്. 

സ്വന്തമായി സൈനികർക്ക് പ്രചോദനം നല്കാൻ വഴിയില്ലാത്ത ഏക രാഷ്ട്രം യു എ ഇ ആണെന്നും ഖത്തറിൽ നിന്ന് ഇനിയെന്തൊക്കെ ഇവർ മോഷ്ടിച്ചിട്ടുണ്ട് എന്ന് ചരിത്രം രേഖപെടുത്തുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു.  

Top