2019-07-03 02:14:07pm IST
ദോഹ:  ഖത്തറിലെ ജനസംഖ്യ, പാർപ്പിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പൊതു കണക്കെടുപ്പ് 2020ൽ ആരംഭിക്കും. പ്ലാനിങ് - സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണു സെൻസസ് 2020നു തുടക്കമിടുന്നത്. രാജ്യത്തെ ജനസംഖ്യയുടെയും പാർപ്പിടങ്ങളുടെയും സ്ഥാപനങ്ങളുടെയും സമഗ്രമായ സ്ഥിതി വിവര കണക്കുകൾ ശേഖരിക്കുകയാണു ലക്ഷ്യം.

കുടുംബങ്ങൾക്കുള്ള അടിസ്ഥാന സേവനങ്ങളുടെ ലഭ്യതയും സെൻസസ് വിലയിരുത്തും.  രാജ്യത്തിന്റെ ഭരണനിർവഹണ റിക്കോർഡ് ഉപയോഗിച്ചുള്ള സെൻസസ് ഇതാദ്യമാണ്. നൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ചാണ് സെൻസസ് നടത്തുന്നത്.

Top