Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-17 03:52:41pm IST
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) തുമാമയിലെ ദേശീയ കൺട്രോൾ കേന്ദ്രം (എൻസിസി) പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശിച്ചു.  

കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ, വൈദ്യുത-ജല ശൃംഖലകൾ വൈദ്യുത, ജല തകരാറുകൾ പരിഹരിക്കുന്നതിലെ വേഗം വൈദ്യുതി, ജലം, സൗരോർജം, ഉപഭോക്തൃ സേവനം തുടങ്ങിയ വിഭാഗങ്ങളിലെ പദ്ധതികളുടെ പുരോഗതികളും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ലോകകപ്പ് സ്റ്റേഡിയങ്ങൾ, റെയിൽ സ്റ്റേഷനുകൾ, സാമ്പത്തിക മേഖലകൾ എന്നിവയെല്ലാം കഹ്‌റാമ നൽകുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങളും പ്രധാനമന്ത്രിക്ക് നൽകി.

Top