Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോ​​​ഹ: പൊ​​ലീ​​സ്​ സേ​​ന​​യു​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​ലും മ്യൂ​​സി​​യം രം​​ഗ​​ത്തെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലും സ​​ഹ​​ക​​രി​​ക്കാ​​നൊരുങ്ങി ഖ​​ത്ത​​റും കൊ​​റി​​യ​​യും. ഖ​​​ത്ത​​​റി​​​ലെ​​​യും കൊ​​​റി​​​യ​​​യി​​​ലെ​​​യും നീ​​​തി​​​ന്യാ​​​യ മ​​​ന്ത്രാ​​​ല​​യ​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ധാ​​​ര​​​ണ​പ​​​ത്രം, ഖ​​​ത്ത​​​ര്‍ മ്യൂ​​​സി​​​യം​​​സി​​​നും നാ​​​ഷ​​​ന​​​ല്‍  മ്യൂ​​​സി​​​യം ഇ​​​ന്‍ ദ ​​​റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കൊ​​​റി​​​യ​​​ക്കു​​​മി​​​ട​​​യി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് കൈ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി ധാ​​​ര​​​ണ​പ​​​ത്രം, ഖ​​​ത്ത​​​ര്‍  ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും കൊ​​​റി​​​യ​​​ന്‍ ദേ​​​ശീ​​​യ പൊ​​​ലീ​​​സ് ഏ​​​ജ​​​ന്‍സി​​​ക്കു​​​മി​​​ട​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​ന​​​വും വൈ​​​ദ​​​ഗ്​​ധ്യ  കൈ​​​മാ​​​റ്റ​​​വും സം​​​ബ​​​ന്ധി​​​ച്ച സു​​​ര​​​ക്ഷ​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​യി​​​ല്‍ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ഒ​​പ്പു​െ​​​വ​​​ച്ചു. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലീ ​​​നാ​​​ക് ഇ​​​യോ​​​നിന്റെ ഖ​​ത്ത​​ർ സ​​ന്ദ​​ർ​​ശ​​ന​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി​​രു​​ന്നു  ഇ​​ത്.   

ഡെ​​​പ്യൂ​​​ട്ടി അ​​​മീ​​​ര്‍ ശൈ​​​ഖ് അ​​​ബ്​​ദു​ല്ല ബി​​​ന്‍ ഹ​​​മ​​​ദ് ആ​​ൽ​ ഥാ​​​നി ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​യു​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി. അ​​​മീ​​​രി ദി​​​വാ​​​ന്‍ ഓ​​​ഫി​സി​​​ല്‍വെ​​​ച്ചാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ള്‍ക്കു​​​മി​​​ട​​​യി​​​ലെ ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​ങ്ങ​​​ളും അ​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ര്‍ഗ​​​ങ്ങ​​​ളും പൊ​​​തു​​​വാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ളു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും അ​​​വ​​​ലോ​​ക​​​നം ചെ​​​യ്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് അ​​​ബ്​​ദു​ല്ല ബി​​​ന്‍ നാ​​​സ​​​ര്‍ ബി​​​ന്‍ ഖ​​​ലീ​​​ഫ  ആ​​ൽ​ ഥാ​​​നി​​​യും കൊ​​​റി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി.  
Top