News Desk

2021-02-16 03:46:37 pm IST

സലാല: പൊന്നാനി വെളിയങ്കോട് സ്വദേശി പുതുവീട്ടില്‍ നൂറുദ്ദീന്‍ (60) സലാലയില്‍ അന്തരിച്ചു. അസുഖ ബാധിതനായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അയിശുമ്മ. മക്കള്‍ ഷുക്കൂര്‍, സുനീറ, റസീന. മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top