Breaking News
മുസ്ലീം പള്ളികള്‍ക്കുള്ളിലെ നിയമങ്ങള്‍ മാനിക്കണമെന്ന് ഖത്തര്‍ അവ്കാഫ് മന്ത്രാലയം | കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി |
2019-08-25 06:48:36pm IST

കത്തിയമരുന്ന ആമസോൺ കാടുകളെ സംരക്ഷിക്കാൻ ആഗോള ഇടപെടലുകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. 

ആമസോണിൽ പടരുന്നു  തീപിടുത്തങ്ങളെക്കുറിച്ച്  എല്ലാവരും ആശങ്കാകുലരാണെന്നും ആഗോളതലത്തിൽ എല്ലാവരും ഒന്നിച്ചു നിന്ന് കാടിനെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കണമെന്നും മാർപാപ്പ പറഞ്ഞു.

ആഗോളതാപനത്തെ നേരിടുന്നതിൽ ആമസോണിന്റെ പങ്ക് വളരെ വലുതാണ് അതിനാൽ സംയുക്തമായി ഇതിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ സംസാരിക്കവെയാണ് ഈ വിഷയത്തിൽ മാർപാപ്പ ലോക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടത്.

Top