Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ:ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തെ തുറമുഖങ്ങളിൽ 1,828 കപ്പലുകളും 6,61,331 കണ്ടെയ്‌നറുകളും എത്തിയെന്ന് റിപ്പോർട്ട് .ഹമദ്, ദോഹ, റുവൈസ് എന്നീ 3 തുറമുഖങ്ങളിലെ കണക്കാണിത്. 2018 ആദ്യ പകുതിയെക്കാൾ 2.5 % ആണ് കണ്ടെയ്‌നറുകളുടെ വരവിലെ വർധനയെന്നു തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തർ അറിയിച്ചു. 

2018 ആദ്യ പകുതിയിൽ 1,77,000 ടൺ ആയിരുന്നത് ഇത്തവണ 23.5 % വർധിച്ച് 2,18,330 ടൺ ആയി.ജനറൽ കാർഗോ വിഭാഗത്തിൽ 3,60,644 ടൺ, വാഹനയൂണിറ്റുകൾ 33,537, കന്നുകാലികൾ 4,34,982, യാത്രക്കാർ 100,077 എന്നിങ്ങനെയാണ് ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക്. സൗദി സഖ്യത്തിന്റെ ഉപരോധം മൂന്നാം വർഷമെങ്കിലും വളർച്ചാ സ്ഥിരത കൈവരിച്ചാണ് തുറമുഖങ്ങളുടെ പ്രവർത്തനം. 

Top