News Desk

2021-04-13 11:03:42 am IST

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മന്‍ തോമസ് (41) ആണ് കുവൈത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 

അമീരി ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബിന്ദു കോര (ദീപ്തി), മക്കള്‍: ദാനിയേല്‍, ഡേവിഡ്. മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top