Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: പുതിയ അധ്യയന വർഷത്തേക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സുരക്ഷയും മറ്റ് കാര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സന്നദ്ധത സ്ഥിരീകരിച്ച്  നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.2019-20 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും.

ട്രാഫിക്ക്, കെട്ടിടങ്ങളുടെ സുരക്ഷ , തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പരിശോധിച്ചുവെന്നും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയെന്നും അധികൃതർ അറിയിച്ചു.




Top