Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ഉത്തര സമുദ്ര അതിർത്തിയിൽ അൽ ഥായീൻ നേവൽ ബേസിന് തുടക്കമായി. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനിയാണ് പുതിയ നേവൽ ബേസിന് കഴിഞ്ഞ ദിവസം ഉൽഘാടന കർമം നിർവഹിച്ചത്.

രാജ്യത്തിൻറെ അതിർത്തികൾ പ്രത്യേകിച്ച് സമുദ്രാതിർത്തികൾ സുരക്ഷിതമാക്കാൻ ഏറ്റവും മികച്ചതും പൂർണ തോതിൽ പ്രവർത്തിക്കുന്നതുമായ സംവിധാനങ്ങൾ അൽ ഥായീൻ നേവൽ ബേസിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രി തന്റെ ഉൽഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ നന്മക്കും ത്വരിത സേവനത്തിനുമായി ഖത്തർ ഭരണകൂടം എന്നെന്നും മുൻഗണന നൽകും. ഖത്തറിൽ സമിസ്മാ പ്രവിശ്യയിലാണ് പുതിയ നേവൽ ബസിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് ഖത്തർ പ്രധാനമന്ത്രി ഉൽഘാടന കർമം നിർവഹിച്ചത്. 


Top