Breaking News
സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് | ഹുതികൾക്ക് ഇറാൻ ആയുധ കയറ്റുമതി നടത്തുന്നതിന് തെളിവുകളുമായി പെന്റഗൺ രംഗത്ത് |
2019-07-25 10:58:55am IST

അമേരിക്കയിൽ നിന്നും മടങ്ങും വഴി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദോഹയിൽ ഹ്രസ്വ സന്ദർശനം നടത്തി. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ ഇമ്രാൻ ഖാനുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.

പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നുവെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബാന്ധവത്തിനു ഇമ്രാന്റെ സന്ദർശനം ഗുണം ചെയ്‌തെന്നും ഖത്തർ പ്രധാനമന്ത്രി തന്റെ ഔദ്യോദിക ട്വിറ്ററിൽ കുറിച്ചു.

ദോഹയിൽ പാക് പ്രധാനമന്ത്രിക്കായി ഖത്തർ ഭരണകൂടം ഒരുക്കിയ അത്താഴ വിരുന്നിലും ഇമ്രാനും സംഘവും പങ്കെടുത്തതായും ക്യു എൻ എ  റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top