Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ട്രാം ബസ് സർവീസിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ കന്നി യാത്ര നടത്തി. നിലവിൽ അൽ ഖോർ അതിവേഗ പാതയിൽ പരീക്ഷണ ഓട്ടം നടത്തി കൊണ്ടിരിക്കുകയാണ് ട്രാം ബസ് സർവീസുകൾ.

ദോഹയെ മറ്റു വിദൂര ഖത്തർ നഗരങ്ങളുമായി ബന്ധിപ്പിക്കാനും ജനങ്ങളുടെ ഗതാഗത പ്രതിസന്ധികൾക്ക് പരിഹാരമാവാനുമാണ് ഖത്തർ ലോക കപ്പ് 2022 നെ മുന്നിൽ കണ്ട് കൊണ്ട് ട്രാം ബസ് സംവിധാനം ആരംഭിച്ചത്. ഖത്തറിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ കന്നി ട്രാം ബസ് യാത്രയിൽ അനുഗമിച്ചു.  

Top