Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ ഉപരോധത്തിനിടയിലും വസ്തുവിപണി മുന്നോട്ട് പോകുന്നു. കഴിഞ്ഞ ജൂണിൽ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 1,306,149,749 റിയാലിന്റേത്. 

കെട്ടിടങ്ങൾ, ഒഴിഞ്ഞ ഭൂമി തുടങ്ങിയവ ഉൾപ്പെടെ 241 ഇടപാടുകളാണു ജൂണിൽ നടന്നതെന്നും നീതിന്യായ വകുപ്പിലെ റിയൽ എസ്റ്റേറ്റ് റജിസ്‌ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു.

വിദേശികൾക്കു വസ്തുക്കളിൽ 100 % ഉടമസ്ഥാവകാശം ഉറപ്പാക്കിയതും വസ്തു ഉപയോഗം സംബന്ധിച്ച നിയമങ്ങളുമാണ് വിപണിക്കു കരുത്തായത്.    

Top