Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-08-11 05:57:31pm IST

ഖത്തറിൽ റോഡ് പണികൾ നടക്കുമ്പോൾ സാധാരണക്കാർക് കൂടി വ്യക്തമാവുന്ന അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കരാർ കമ്പനി അധികൃതർ മുന്നോട്ടു വരണമെന്ന് അഷ്‌ഗാൽ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും റോഡ് പണി നടക്കുമ്പോൾ സാധാരണ ഡ്രൈവർമാർ ഇതുമായി ബന്ധപ്പെട്ട പരാതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം സ്ഥലങ്ങളിൽ ഗുണമേന്മയുള്ള അറിയിപ്പ് ബോർഡുകളാണ് സ്ഥാപിക്കപ്പെടേണ്ടത്. ഇത് രാജ്യത്തെ പൊതുമരാമത്ത് വിഭാഗവുമായി ബന്ധപ്പെട്ട മറ്റു കരാറുകാരെ അറിയിക്കുമെന്നും അഷ്‌ഗാളിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.   

Top