Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-08 08:21:11am IST
ദോ​​​ഹ:മികച്ച സേവനം നൽകി  ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്  കിഴിൽ പ്രവർത്തിക്കുന്ന  സെ​ക്ക​​​ൻ​​​ഡ​​​റി സ്ട്രോക്ക് പ്രി​​​വ​​​ൻ​​​ഷ​​​ൻ ക്ലി​​​നിക്ക്.2018ൽ ​​​ക്ലി​​​നി​​​ക്ക്  പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​തി​​​നു ശേ​​​ഷം മൂ​വാ​യി​ര​ത്തോ​​​ളം രോ​​​ഗി​​​ക​​​ളാ​​​ണ് ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്. പ​​ക്ഷാ​​ഘാ​​ത​​ത്തി​െ​​ൻ​​റ ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ എ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക്​ മി​​ക​​ച്ച ചി​​കി​​ത്സ​​യാ​​ണ്​ കേ​​ന്ദ്ര​​ത്തി​​ൽ  ന​​ൽ​​കു​​ന്ന​​ത്. 

സ്‌ട്രോക്, മി​​​നി സ്‌ട്രോക്  ​എ​​​ന്നി​​​വ​​​യു​​​ള്ള രോ​​​ഗി​​​ക​​​ളി​​​ൽ തു​​​ട​​​ക്ക​​​ത്തി​​​ൽ​ത​​​ന്നെ രോ​​​ഗ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി വേ​​​ഗ​​​ത്തി​​ലു​​​ള്ള ചി​​​കി​​​ത്സ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​ലെ ക്ലി​​​നി​​​ക്കിെ​​​ൻ​​​റ ല​​ക്ഷ്യ​​​മെ​​​ന്ന് എ​​​ച്ച്.​എം.​​​സി സ്​േ​​​ട്രാ​​​ക്​ സ​​​ർ​​​വി​സ്​ മേ​​​ധാ​​​വി ഡോ. ​​​ന​​​വീ​​​ദ് അ​​​ഖ്ത​​​ർ പ​​​റ​​​ഞ്ഞു. ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ​​​സ​​​യ​​​ൻ​​​സ്​ ഇ​​​ൻ​​​സ്​​റ്റി​​​റ്റ്യൂ​​​ട്ടിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യാ​​​ണ് കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ച്ച​​​ത്. സെ​​ക്ക​​​ൻ​​​ഡ​​​റി സ്​േ​​​ട്രാ​ക്​ പ്രി​​​വ​​​ൻ​​​ഷ​​​ൻ ക്ലി​​​നി​​​ക്കി​​​ന് പു​​​റ​​​മേ,  റാ​​​പി​​​ഡ് ആ​​​ക്സ​​​സ​്യൂ സ്‌ട്രോക് ​​​ യൂണിറ്റും ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. 
Top