Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഖത്തർ 2022 ലോകകപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നായ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിർമ്മാണം അതിവേഗം മുന്നോട്ട്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ്  നിർമ്മാണങ്ങൾ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

40,000 സീറ്റുകളുള്ള സ്റ്റേഡിയം ‘മരുഭൂമിയിലെ വജ്രം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.മറ്റൊരു സ്റ്റേഡിയമായ അൽ ഖോർ സിറ്റിയിലെ അൽ ബെയ്റ്റ് സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
Top