Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ബ്രിട്ടനിൽ നിന്നും 6 . 4 ബില്യൺ ഡോളർ ചിലവിൽ 24 ടൈഫൂൺ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഖത്തർ തയ്യാറെടുക്കുന്നതായി റിപ്പോർട്. യു കെ എക്സ്പോര്ട് ഏജൻസി പുറത്തു വിട്ട റിപ്പോർട്ടിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കൈമാറൽ നടത്താൻ ഇരു രാഷ്ട്രങ്ങളും തയ്യാറെടുക്കുനന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

പ്രതിരോധ രംഗത്തെ സന്നാഹഹങ്ങൾ വർധിപ്പിക്കാനാണ് ഖത്തർ പ്രത്യേകമായും തയ്യാറെടുപ്പുകൾ നടത്തുന്നത്. യു കെയിൽ നിന്ന് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളും ടൈഫൂൺ യുദ്ധ വിമാനങ്ങൾ ഓഡർ നൽകിയിട്ടുണ്ട്. 


Top