Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ഖത്തറിൽ നിന്നും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് റദ്ദാക്കി. ചില സർവീസുകൾ റദ്ദാക്കുകയും മറ്റ് ചിലത് ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയുമാണ് ചെയ്തത്.  ഹീത്രോ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരത്തെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.


ആഗോള തലത്തിൽ ഖത്തർ എയർവേയ്‌സ് ഉൾപ്പെടെ 91 വിമാന കമ്പനികളാണ് സർവീസ് റദ്ദാക്കിയത്. ഗാറ്റ് വിക്കിലേക്ക് റൂട്ട് മാറ്റം നടത്തിയെങ്കിലും ഇവിടെ നിന്ന് യാത്രക്കാർക്ക് ഹീത്രോവിലേക്ക് യാത്രാ സൗകര്യവും ഖത്തർ എയർവേയ്‌സ് ഒരുക്കിയിട്ടുണ്ട്. 

Top