Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |

ബംഗ്ലാദേശിലെ ദരിദ്രരായ 100 ഓളം കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്ര ക്രിയക്ക് ഖത്തർ എയർവേയ്‌സ് സഹായം അനുവദിച്ചതായി ധാക്ക ആസ്ഥാനമായ ഡൈലി സ്റ്റാർ ദിനപത്രം റിപ്പോർട് ചെയ്തു.

ജൂലൈ 20 മുതൽ 28 വരെയുള്ള കാലയളവിലാണ് കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്ര ക്രിയകൾ അരങ്ങേറിയത്. ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ചാരിറ്റി ഫണ്ട് ഉപയോഗിച്ചാണ് അടിയന്തര പരിചരണം ആവശ്യമുള്ള 100 ഓളം കുഞ്ഞുങ്ങൾക്ക് സഹായ വിതരണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top