Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ എയർവെയ്സിനെ കൂടാതെ ഖത്തർ സർക്കാർ പുതിയ വിമാന കമ്പനിയുടെ നിർമാണത്തിന് മുതിരില്ലെന്ന് ഖത്തർ ഏവിയേഷൻ അതോറിട്ടി മേധാവി അബ്ദുല്ലാഹ് ബിൻ നാസർ അൽ തുർക്കി അൽ സുബാഈ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം സീ എൻ ബീ സീ അറബിക് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഖത്തർ വ്യോമയാന വിപണിയിൽ ഒരു വിമാന കമ്പനിക്ക് മാത്രമുള്ള സാന്നിധ്യം മാത്രമാണ് കാണുന്നത്. 

ഖത്തറിന്റെ തനിമയുള്ള ബ്രാൻഡ് ആയി കൊണ്ട് ഖത്തർ എയർവേയ്‌സ് വ്യോമയാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞെന്നും അൽ സുബാഈ ചൂണ്ടിക്കാട്ടി.   
Top