Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-09-03 11:06:11am IST
ഖത്തർ എയർവേയ്‌സ് ജോർദാൻ തലസ്ഥാനമായ അമ്മാനിൽ പുതിയ ഓഫീസ് ആരംഭിച്ചു. ഖത്തർ എയർവേയ്‌സ് സീ ഈ ഓ അക്ബർ അൽ ബാഖിർ, ജോർദാൻ ഗതാഗത മന്ത്രി ആംനർ കസേവന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

ഖത്തറും ജോർദാനും നയതന്ത്ര രംഗത്ത് ബാന്ധവം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറക്കാൻ ഖത്തർ എയർവേയ്‌സ് തീരുമാനിച്ചത്. 

നിലവിൽ ജോർദാനിലേക്ക് പ്രതിദിനം മൂന്നോളം ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ദോഹയിൽ നിന്നും സർവീസ് നടത്തിവരുന്നുണ്ട്. ഖത്തർ ഉപരോധത്തെ തുടർന്ന് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടെങ്കിലും ബാന്ധവം ശക്തമാക്കാൻ ഇരു രാഷ്ട്രങ്ങളും തീരുമാനിക്കുകയായിരുന്നു. 
Top