Breaking News
കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി |
2019-06-20 03:05:24pm IST
പാരീസ് എയർഷോയിൽ പുതിയ അഞ്ചോളം ബോയിങ് 777 വാങ്ങാൻ ഖത്തർ എയർവേയ്‌സ് ഓഡർ നൽകിയതായി പ്രമുഖ ഏവിയേഷൻ വെബ്സൈറ്റ് റിപ്പോർട് ചെയ്തു. ഖത്തർ എയർവേയ്‌സിന്റെ കാർഗോ വിഭാഗത്തിലേക്കാണ് പുതിയ വിമാനങ്ങൾ ചേർക്കപ്പെടുക. 1 . 8 ബില്യൺ റിയാൽ ചിലവ് പ്രതീക്ഷിക്കുന്ന കരാർ ഖത്തർ എയർവേയ്‌സ് അധികൃതർ വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട്. 
Top