News Desk

2021-02-03 09:37:51 pm IST
ദോഹ: റീഫണ്ടായി ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് 1.6 ബില്യണ്‍ ഡോളര്‍ നല്‍കിയെന്ന് ഖത്തര്‍ എയര്‍വെയ്സ്. ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക റീഫണ്ട് നല്‍കണമെന്ന് നിരവധി അപേക്ഷകളാണ് വന്നതെന്നും അദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top