Breaking News
ഖത്തറിനെ അമീറിന് ഒട്ടകങ്ങളെ അറുത്ത് സ്വീകരണം നൽകി ജോർദാൻ ജനത | ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി |
2019-08-15 12:12:39pm IST
73 ആം സ്വന്തന്ത്ര ദിനാഘോഷം കൊണ്ടാടുന്ന ഇന്ത്യൻ ജനതക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമ്മദ് അൽതാനിയും
ഖത്തർ  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും  ആശംസകൾ നേർന്നു. 

ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിക്ക് അയച്ച ആശംസ സന്ദേശത്തിൽ സ്വതന്ത്ര ദിനത്തിൽ ഇന്ത്യൻ ജനതക്ക് സകല ആശംസകളും അർപ്പിക്കുന്നതായി ഇരുവരും  അറിയിച്ചു. ഖത്തർ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത് 

Top