2019-08-20 03:59:53pm IST
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു കുവൈത് അമീർ ഷെയ്ഖ് സബാഹ് അൽ ജാബിർ അൽ അഹമ്മദ് സബാഹിന്റെ ആരോഗ്യ നിലയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സംതൃപ്‍തി പ്രകടിപ്പിച്ചു. ഇതുമായി   ബന്ധപെട്ടു ഇരുനേതാക്കളും തമ്മിൽ ടെലിഫോണിൽ സംഭാഷണം നടത്തിയതായി ക്യു എൻ എ വാർത്ത കുറിപ്പിൽ അറിയിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുവൈത് അമീർ ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് 

Top