Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ക്വലാലംബൂരിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിക്ക് ക്ഷണം. ഈ വര്ഷം ഡിസംബർ പതിനെട്ടു മുതൽ ഇരുപത്തിയൊന്നുവരെയാണ് ക്വലാലമ്പൂരിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്.

മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണ കത്ത് മലേഷ്യൻ വിദേശ കാര്യാ മന്ത്രി സൈഫുദ്ധീൻ ബിൻ അബ്ദുല്ല കഴിഞ്ഞ ദിവസം ദോഹയിലെത്തി അമീറിന് കൈമാറി. 


Top