Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |
യു എൻ ജനറൽ അസംബ്ലിയുടെ 74 മത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ന്യൂയോർക്കിലെത്തി ചേർന്നു. ഫ്രാൻസ്, ബ്രിട്ടൻ എന്നിവടങ്ങളിലെ ഔദ്യോദിക സന്ദർശനം പൂർത്തിയാക്കിയാണ് അമീർ ന്യൂയോർക്കിലെത്തുന്നത്. ഖത്തർ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത് 
Top