Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ജോർദാനിലെ അബ്ദുല്ല അൽ സാനി ഇബ്നു അൽ ഹുസൈനുമായി ടെലിഫോണിൽ ചർച്ചകൾ നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളിൽ നാഴിക കല്ലായാണ് ഇരു നേതാക്കളും തമ്മിലെ ഫോൺ സംഭാഷണം വിലയിരുത്തപ്പെടുന്നത്.

2017 ൽ ജോർദാൻ സർക്കാരും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. അന്തരാഷ്ട്ര രാഷ്ട്രീയ രംഗത്തെ സ്ഥിതി ഗതികൾ വിലയിരുത്തിയ ഇരു നേതാക്കളും ഖത്തറും ജോർദാനും തമ്മിൽ ശക്തമാക്കേണ്ട ഉഭയകകഷി ബന്ധങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി. 

Top