Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

(ജിസിസി) സാംസ്കാരിക സമിതിയുടെ 49-ാമത് വാർഷിക  യോഗം ഇന്നലെ മസ്കറ്റിൽ നടന്നു.സാംസ്കാരിക, കായിക മന്ത്രാലയത്തിലെ കലാ വകുപ്പ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ സാഖിബ്  യോഗത്തിൽ ഖത്തർ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.

യോഗത്തിൽ ഏറ്റവും പ്രധാനം അർഹിക്കുന്ന  കാര്യം ജിസിസി രാജ്യങ്ങളുടെ പുതിയ സാംസ്കാരിക നയമാണെന്നും , അത് നടപ്പിലാക്കാൻ ശ്രമങ്ങൾ ഉണ്ടാവുമെന്നും  അൽ സാഖിബ് ചൂണ്ടിക്കാട്ടി.ജിസിസി രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രാലയങ്ങൾ പരസ്പര  സഹകരണത്തോടെയും പങ്കാളിത്തത്തോടെയും നടപ്പാക്കാൻ ആഗ്രഹിക്കുന്ന സാംസ്കാരിക പദ്ധതികളുടെ ഷെഡ്യൂളിന്റെ പ്രകാശനവും നടന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികളെ ജീ സീ സീ  സാംസ്കാരിക പരിപാടികളിൽ a ആദരിക്കും.എഴുത്തുകാരൻ ഡോ. മറിയം അൽ നൈമി, ഖത്തർ സംസ്ഥാനത്തെ ആർട്ടിസ്റ്റ് ഗാസി ഹുസൈൻ എന്നിവരാണ് ഖത്തറിൽ നിന്ന് തയ്യാറാക്കിയ ലിസ്റ്റിൽ ഇടം പിടിച്ച പ്രമുഖർ .

Top