Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-10 05:09:00pm IST
ദോഹ: ജോർദാൻ  സംഘടിപ്പിച്ച 38-ാമത് അറബ് അന്താരാഷ്ട്ര യുവജന സമ്മേളനത്തിൽ യുവജന പ്രതിനിധി സംഘവുമായി ഖത്തർ സാംസ്കാരിക, കായിക മന്ത്രാലയം പങ്കെടുത്തു.ഒൻപത് അറബിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള 60 ചെറുപ്പക്കാരും യുവതികളും സമ്മേളനത്തിൽ പങ്കെടുത്തു.

സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യം, സാംസ്കാരികം  തുടങ്ങി അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവാക്കൾക്കിടയിൽ ഐക്യദാർഢ്യം  വർദ്ധിപ്പിക്കാനും കോൺഫറൻസ് ശ്രമിച്ചതായി മന്ത്രാലയം അറിയിച്ചു.ചടങ്ങിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പൈതൃക, സാംസ്കാരിക വസ്തുക്കളുടെ പ്രദർശനം ഉൾപ്പെടുത്തിയിരുന്നു.
Top