Breaking News
ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു |
2019-06-29 10:57:51am IST

ഗസ്സയിൽ ഖത്തറിന്റെ നേതൃത്വത്തി നടത്തിവരുന്ന ഇന്ധന വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ഇസ്രായേൽ സുരക്ഷാ സേനയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുറച്ചു കാലങ്ങളിലായി ഖത്തർ നേതൃത്വത്തിൽ എത്തിയിരുന്ന ഇന്ധന ടാങ്കറുകൾക് ഇസ്രായേൽ അനുമതി നിഷേധിച്ചിരുന്നു.

ഖത്തറിന്റെ ഗസ്സയിലെ പുനരധിവാസ കമ്മറ്റി കഴിഞ്ഞ ആഴ്ച ഇസ്രയേലുമായി നടതിയ ഒത്തുതീർപ്പുമായി ബന്ധപ്പെട്ടാണ് ഖത്തർ ടാങ്കറുകൾക്ക് അനുമതി നൽകപ്പെട്ടത്. 

Top