Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ |

അമേരിക്കയിൽ നിന്നും ഇന്റെർഗ്രെറ്റഡ് എയർ മിസൈലുകൾ സ്വന്തമാക്കുന്ന ആദ്യ രാഷ്ട്രമെന്ന ഖ്യാതി ഖത്തറിന് സ്വന്തം. അമേരിക്കൻ പ്രതിരോധ കമ്പനിയായ റിഥിയോണാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.

2 .2 ബില്യൺ ഡോളർ തുകയ്ക്കാണ് ഖത്തർ ഈ ആയുധ ഇടപാടിൽ മുടക്കിയിരിക്കുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വാഷിംഗ്ടൺ പര്യടനത്തോട് അനുബന്ധിച്ചാണ് ഈ ആയുധ ഇടപാട് നടന്നതെന്ന് പ്രമുഖ ഓൺലൈൻ പ്രതിരോധ വാർത്ത വെബ്സൈറ്റ് റിപ്പോർട് ചെയ്തു. 

Top