Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-06-19 06:48:04pm IST
ഖത്തർ- ബെംഗളൂരു റൂട്ടിൽ മയക്ക് മരുന്ന് വിപണനം നടത്തിയിരുന്ന മാഫിയയിൽ പെട്ട അംഗങ്ങളെ പിടികൂടിയതായി ബെംഗളൂരു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടക്കാൻ ശ്രമിച്ച നാലോളം പേരെയാണ് കെമ്പെ ഗൗഡ വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

 സാനിറ്ററി നാപ്കിനുകളിൽ ഒളിപ്പിച്ചു വച്ച രീതിയിലായിരുന്നു മയക്കുമരുന്നുകൾ എന്ന് പോലീസ് കണ്ടെത്തി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി നർകോട്ടിക്സ് കൺട്രോൾ ബ്യുറോക്ക് കൈമാറിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട് ചെയ്തു. 

Top